Publish Date: Sun, 08 Nov 2020 (10:50 IST)
Updated Date: Sun, 08 Nov 2020 (10:54 IST)
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1.456 കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഇയാള്‍.
കണങ്കാലുകളില്‍ ചുറ്റിയായിരുന്നു സ്വര്‍ണ്ണം കടത്താണ് ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചത് എന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ അറിയിച്ചു.