കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 856ഗ്രാം സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറില്‍ നിന്നാണ് 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്....