Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്

എ കെ ജെ അയ്യര്‍

, ശനി, 12 ഡിസം‌ബര്‍ 2020 (20:07 IST)
കണ്ണൂര്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.അബ്ദുല്‍ മുത്തലിബിന്റെ വീട്ടുമുറ്റത്തു അജ്ഞാതര്‍ റീത്തുവച്ചു. ഇന്ന് രാവിലെയാണ് റീത്തു കാണപ്പെട്ടത്. ചെമ്പിലോട് പഞ്ചായത്തിലെ പതതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് അബ്ദുല്‍ മുത്തലിബ്.
 
ഇതുമായി ബന്ധപ്പെട്ട ഇരിവേരി വാര്‍ഡ്, ചെമ്പിലോട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റികള്‍ പ്രതിഷേധം രൂപീകരിച്ചു. നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മുത്തലിബിന്റെ വീട് സന്ദര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു