Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു, നായാട്ടിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്ന് നിഗമനം

കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു, നായാട്ടിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്ന് നിഗമനം

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ഏപ്രില്‍ 2023 (12:28 IST)
കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം.
 
കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബെന്നി പോയിരുന്നു. ബെന്നിയുടെ കൈയിലിരുന്ന തോക്കില്‍നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് സുഹൃത്തുകള്‍ നല്‍കുന്ന മൊഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,193 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ 67,556