Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,193 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ 67,556

Covid

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ഏപ്രില്‍ 2023 (12:18 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,193 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 67,556 പേരാണ്. സജീവ രോഗികള്‍ നിലവില്‍ 0.15 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.17 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.29 ശതമാനമാണ്.
 
അതേസമയം 10,827 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.66 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 5,602 ഡോസ് വാക്സിനാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 92.52 കോടി പരിശോധനകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 1,97,477 പരിശോധനകള്‍ നടത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ടവര്‍ക്ക് ഈദ് ആശംസകള്‍ നേരാം മലയാളത്തില്‍