Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികളുടെ സ്വര്‍ണവേട്ട: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

കോടികളുടെ സ്വര്‍ണവേട്ട: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (08:13 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ടയില്‍ നാലുപേര്‍ പിടിയില്‍. നാലുപേരില്‍ നിന്നായി അഞ്ചേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ജി-9456 വിമാനത്തില്‍ നിന്ന് വന്ന മലപ്പുറം സ്വദേശികളായ രണ്ടുപേര്‍. ഷാര്‍ജയില്‍ നിന്നുള്ള ഐഎക്‌സ് 354വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി, കോഴിക്കോട് സ്വദേശി എന്നിവരാണ് പിടിയിലായത്. 
 
ശരീരത്തന്റെ പലഭാഗത്തുലൂടെയും സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടു, കൊട്ടാരം താലിബാന്റെ കൈയില്‍, വിമാനത്താവളം അടച്ചു; അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ഗുരുതരം