Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാഴാഴ്ച കര്‍ക്കിടകവാവിന് ബലിതര്‍പ്പണത്തിന് തയ്യാറെടുക്കുന്നവര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദേശം

Karkidaka Vavu

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ജൂലൈ 2022 (19:37 IST)
വ്യാഴാഴ്ച കര്‍ക്കിടവാവാണ്. ബലിതര്‍പ്പണത്തിന് തയ്യാറെടുക്കുന്നവര്‍ എല്ലാ മുന്‍കരുതലകുളും പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. തിരക്ക് കൂടുന്ന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തണം. പൊലീസും ബന്ധപ്പെട്ട അധികാരികളും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിന് 14 ഇനങ്ങളുള്ള ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി