Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍

ശ്രീനു എസ്

, ബുധന്‍, 13 ജനുവരി 2021 (08:13 IST)
കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്ദ്യോഗസ്ഥന്‍ ഗോഡ് വിന്‍(35) ആണ് അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. പ്രഭാത സവാരിക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 
പെണ്‍കുട്ടിയുടെ പരാതിയില്‍ വനിതാ സി ഐയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൺപോളകൾ വിണ്ടുകീറും, അപൂർവ വൈറസ് ബാധ, പൂച്ചകൾ കൂട്ടത്തോടെ ചാവുന്നു