കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറകളും നിര്‍ബന്ധം; ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ച കടയടപ്പിക്കും

ശ്രീനു എസ്
ചൊവ്വ, 14 ജൂലൈ 2020 (09:22 IST)
കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറകളും നിര്‍ബന്ധമാക്കി. ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ചത്തേക്ക് കടയടപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. പിന്നീട് കടകള്‍ അണുവിമുക്തമാക്കിയതിനു ശേഷമേ തുറപ്പിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരില്‍ ഏകദേശവും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധമുള്ളവരെന്നാണ് കണക്ക്.
 
വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ സാധനവുമായി വരുന്നവരില്‍ നിന്നാണ് രോഗം ബാധിച്ചത്. 35ദിവസത്തോളം സമ്പര്‍ക്കം വഴി രോഗികള്‍ ഇല്ലാതിരുന്ന ജില്ലയാണ് കാസര്‍കോട്. ഈ നേട്ടം ഇനിയും കൈവരിക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments