Webdunia - Bharat's app for daily news and videos

Install App

കുടുംബശ്രീയുടെ മാസ്‌ക് വണ്ടി ഡിസംബര്‍ 11വരെ കാസര്‍കോട് ജില്ലയില്‍ ഓടും; ഒരു കവറില്‍ ആകര്‍ഷണീയമായ 30രൂപയുടെ രണ്ടുമാസ്‌കുകള്‍

ശ്രീനു എസ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (14:47 IST)
കാസര്‍ഗോഡ്:  കോവിഡ് 19 നെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ മാസ്‌ക് വണ്ടി ഓടിത്തുടങ്ങി. കുടുംബശ്രീ സംരംഭ ഗ്രൂപ്പുകളിലെ വനിതകള്‍ തയ്യാറാക്കിയ കെ ശ്രീ മാസ്‌ക്കുകളുമായി ഡിസംബര്‍ 11 വരെ കുടുംബശ്രീ വണ്ടി ജില്ലയില്‍ ഓടും. മുഖത്ത് ഏറെ ആകര്‍ഷണീയമായി തോന്നിക്കും വിധത്തിലാണ് മാസ്‌ക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 
 
ഉപയോഗത്തിന് ശേഷം കഴുകി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ഈ മാസ്‌ക് തികച്ചും എക്കോ ഫ്രണ്ട്‌ലി ആണ്. ഒരു കവറില്‍ 30 രൂപ വിലയുള്ള രണ്ടു മാസ്‌കുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments