Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Kasaragode
നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം രാംകണ്ടത്ത് 47കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പൊലീസിനെ നേരിട്ട് വിളിച്ച് പരാതിപ്പെടുകയായിരുന്നു. പ്രതി മദ്യലഹരിയില്‍ എത്തി പലതവണയായി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ദീപ് കൊലപാതകം: നാലുപ്രതികള്‍ പിടിയില്‍