സെക്രട്ടറിയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു; കെ സി എയിൽ കൂട്ട രാജി

Webdunia
ശനി, 7 ജൂലൈ 2018 (19:28 IST)
കേരള ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിൽ നാടകീയ സംഭവങ്ങൾ പുതിയ സെക്രട്ടറിയും പ്രസിഡന്റുമുൾപ്പടെ ഒരു വിഭാഗം കമ്മറ്റി അംഗങ്ങൾ കെ സി എയിൽ നിന്നും രാജി വച്ചു. ശനിയാഴച ആലപ്പുഴ നടന്ന യോഗ്ഗത്തിലാണ് ഇവർ രാജി വച്ചതായി വ്യക്തമാക്കിയത്. 
 
ലോധാ കമ്മറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വർഷം പൂർത്തിയാക്കിയ പ്രസിഡന്റ്  സാജന്‍ കെ വര്‍ഗീസും ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് ബി നായരും സ്ഥാനമൊഴിയുകയാണ് എന്നാണ് കെ സി എ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ മൂന്നു വർഷം പൂർത്തിയാക്കിയ സെക്രട്ടറി ജെയേഷ് ജോർജ്ജും രാജി വച്ചിട്ടുണ്ട്.
 
കെ സി എ മുൻ പ്രസിഡന്റ് ടി സി മാത്യുവിനെതിരെയുള്ള ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോർട്ട് ചർച്ച ചെയ്തതിൽ ഉണ്ടായ ഭിന്നതയാണ് രാജിക്ക് പിന്നിൽ എന്നാണ് സൂചന. ടി സി മാത്യു 2 കോടി ഇരുപത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍പിജി സിലിണ്ടര്‍ നിയമങ്ങള്‍: വീട്ടില്‍ നിയമപരമായി എത്ര ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാമെന്നറിയാമോ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ കടത്തിവിട്ട് ഇറാൻ, ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ

യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ, സംഘർഷം കൂടുതൽ രൂക്ഷമാകുന്നു

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ അവസാനിപ്പിക്കണം, പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

ഇറാനു പിന്തുണയുമായി കൊറിയ; ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

അടുത്ത ലേഖനം
Show comments