സിപിഎം സ്ഥാനാർഥി പട്ടികയിൽ 12 വനിതകൾ. 8 പുതുമുഖങ്ങൾ

Webdunia
ബുധന്‍, 10 മാര്‍ച്ച് 2021 (12:45 IST)
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളിൽ 12 വനിതകൾ. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ എന്നിവരും വീണാ ജോര്‍ജ്, യു.പ്രതിഭ എന്നിവരൊഴികെ പട്ടികയിൽ ഇടം നേടിയ മറ്റ് എട്ട് പേരും പുതുമുഖങ്ങളാണ് 
 
ആറ്റിങ്ങലിൽ ഒ എസ് അംബികയും അരൂരിൽ ദലീമ ജോജോ,ആലുവയിൽ ഷെല്‍ന നിഷാദ്, ഇരിങ്ങാലക്കുടയിൽ ആര്‍.ബിന്ദു,കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല,വണ്ടൂരിൽ പി.മിഥുന, കോങ്ങാട് കെ.ശാന്തകുമാരി,വേങ്ങര-പി.ജിജി എന്നിവർ മത്സരിക്കും. 
 
മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിൽ നിന്നും വീണാ ജോർജ് ആറന്മുളയിൽ നിന്നും കെകെ ശൈലജ മട്ടന്നൂരിൽ നിന്നും യു പ്രതിഭ കായംകുളത്ത് നിന്നും ജനവിധി തേടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments