Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയും വിഎസും മുന്നില്‍; ഉദുമയില്‍ കെ സുധാകരന്‍ മുന്നോട്ട്; ചവറയില്‍ ഷിബു ബേബി ജോണ്‍ പിന്നില്‍

മുഖ്യമന്ത്രിയും വിഎസും മുന്നില്‍; ഉദുമയില്‍ കെ സുധാകരന്‍ മുന്നോട്ട്; ചവറയില്‍ ഷിബു ബേബി ജോണ്‍ പിന്നില്‍

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016
തിരുവനന്തപുരം , വ്യാഴം, 19 മെയ് 2016 (08:21 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും മുന്നിലേക്ക്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനും കാര്യമായ വെല്ലുവിളിയില്ലാതെ മുന്നോട്ടു പോകുകയാണ്.
 
അതേസമയം, ചവറയില്‍ മന്ത്രിയും ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയുമായ ഷിബു ബേബി ജോണ്‍ പിന്നിലാണ്. എന്നാല്‍, കാസര്‍കോഡ് ഉദുമയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മുന്നിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലായില്‍ കെഎം മാണിക്ക് തകര്‍ച്ച; ശക്തമായ ലീഡോടെ മാണി സി കാപ്പന്‍ മുന്നേറുന്നു; ധര്‍മടത്ത് പിണറായി മുന്നില്‍