Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ടൂറിസം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും, 7 ടൂറിസം ഇടനാഴികളെ വികസിപ്പിക്കും

കേരള ടൂറിസം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും, 7 ടൂറിസം ഇടനാഴികളെ വികസിപ്പിക്കും
, വെള്ളി, 3 ഫെബ്രുവരി 2023 (11:17 IST)
കോവളം,ആലപ്പുഴ,കുട്ടനാട്,കുമരകം,കൊല്ലം,അഷ്ടമുടി,ബേപ്പൂർ,ബേക്കൽ,മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി,ജലപാതാ കനാൽ ഇടനാഴി,ദേശീയ പാത ഇടനാഴി,ഹെലി ടൂറിസം ഇടനാഴി,ഹിൽ ഹൈവേ ഇടനാഴി, റെയിൽവെ ഇടനാഴി എന്നിങ്ങനെ 7 ടൂറിസം ഇടനാഴികളെ വികസിപ്പിക്കും.
 
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി കൈകോർത്ത് ഇവ വികസിപ്പിക്കും. ഇതിനായി 50 കോടി രൂപ അനുവദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Budget 2023: എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍