Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

Kerala Budget 2023: കൈവയ്ക്കാന്‍ പറ്റുന്നിടത്തെല്ലാം കൊള്ളയടിയാണെന്ന് വിഡി സതീശന്‍

Kerala Budget 2023

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഫെബ്രുവരി 2023 (15:23 IST)
കൈവയ്ക്കാന്‍ പറ്റുന്നിടത്തെല്ലാം കൊള്ളയടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
ധനപ്രതിസന്ധി എന്ന പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നതും മദ്യത്തിന് സെസ് കൂട്ടുന്നതും ഗുരുതരമാണെന്നും നികുതി വര്‍ധനവുകള്‍ അശാസ്ത്രീയമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിക്കാന്‍ കാരണമായത് കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നത്