Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Budget 2022: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ അനുവദിച്ചു

Kerala Budget 2022: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 മാര്‍ച്ച് 2022 (12:51 IST)
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിയുടെ മൊത്തചിലവായി കണക്കാക്കുന്നത് 63,941 കോടിരൂപയാണ്. സംസ്ഥാനത്തിന് വലിയ മാറ്റം ഉണ്ടാക്കുന്ന പദ്ധതിയാണ് കെറെയിലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതിനായി കിഫ്ബി വഴിയായിരിക്കും രണ്ടായിരം കോടി ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Budget 2022: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് 10 കോടി