Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ഫെബ്രുവരി 2022 (16:20 IST)
ഇത്തവണത്തെ സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.
 
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല. മാര്‍ച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർടിപി‌സിആർ 300 രൂപ, ആന്റി‌ജൻ 100 രൂപ: കൊവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു