Webdunia - Bharat's app for daily news and videos

Install App

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: പ്രവര്‍ത്തകരുടെ കൂട്ട രാജി

ശ്രീനു എസ്
ഞായര്‍, 14 മാര്‍ച്ച് 2021 (20:18 IST)
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നേതാക്കളുടെ കൂട്ടരാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാത്തിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് രാജിവച്ചതാണ് ഏറെ ശ്രദ്ധേയമായത്. കര്‍ഷക കോണ്‍ഗ്രസ നേതാവ് ചെറിയാന്‍ കല്‍പകടവാടിയും രാജിവച്ചു.
 
കൂടാതെ പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ്  പി മോഹന്‍ രാജ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ തവണ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ഇരിക്കുറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രാജിവച്ചു. 22 ഡിസിസി ഭാരവാഹികളും 13 മണ്ഡലം ഭാരവാഹികളുമാണ് രാജിവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments