Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 ഓഗസ്റ്റ് 2021 (08:21 IST)
കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെടുന്ന പകുതിയിലധികം കൊവിഡ് കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ കേരളത്തില്‍ പുതിയ വകഭേമാണ് വ്യാപിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 88-90 ശതമാനം കേസുകളും ഡല്‍റ്റ വകഭേദമാണെന്നാണ് കണ്ടെത്തല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് പിടിവീഴുന്നു; കുടുങ്ങിയത് 1660 പേര്‍, 143 പേരുടെ ലൈസന്‍സ് റദ്ദാക്കി