Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്‍!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 ഓഗസ്റ്റ് 2022 (12:29 IST)
സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്‍. ആഗസ്റ്റ് മാസത്തെ കണക്കാണിത്. ഈ ദിവസങ്ങളില്‍ 12997 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.7 ശതമാനമാണ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാണെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക വീടുകളിലും ഇപ്പോള്‍ പനിബാധിതരുണ്ടെന്നാണ് വിവരം. 
 
പനിയും ചുമയുമായി എത്തുന്നവരെ ഇപ്പോള്‍ പരിശോധന നടത്തുന്നതും വിരളമായിരിക്കുകയാണ്. ഇതാണ് കൂടുതല്‍ മരണത്തിലേക്ക് നയിക്കാനും കാരണമാകുന്നത്. കേരളത്തില്‍ എത്രപേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചതെന്ന കണക്കും നിലവില്‍ ആരോഗ്യവകുപ്പിന്റെ കൈയിലില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments