Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 5610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 5610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
, വെള്ളി, 5 ഫെബ്രുവരി 2021 (18:19 IST)
സംസ്ഥാനത്ത് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്.
 
രോഗബാധ സ്ഥിരീകരിച്ചവരില്‍ 22 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 6653 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് നിലവിൽ 67,795 പേരാണ് ചികിത്സയിലുള്ളത്.5,131 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 350 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപകനിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ഷാഫി പറമ്പില്‍