Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000ത്തിന് മുകളിൽ രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2415 പേർക്ക്

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000ത്തിന് മുകളിൽ രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2415 പേർക്ക്
, വ്യാഴം, 9 ജൂണ്‍ 2022 (19:07 IST)
സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. എറണാകുളം ജില്ലയിൽ 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
അതേസമയം രാജ്യത്ത് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ 38 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7240 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ചാരവേളയില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യത മുന്നില്‍ കണ്ട് മുന്നറിയിപ്പു നല്‍കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി