Publish Date: Thu, 30 Jun 2022 (19:57 IST)
Updated Date: Thu, 30 Jun 2022 (19:59 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു. ഇന്ന് 3904 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ബാധിച്ച് 14 പേർ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
എറണാകുളത്താണ് ഇന്നും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്.929 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത തുടരാൻ ആരോഗ്യമന്ത്രി നിർദേശിച്ചു.