Publish Date: Sun, 02 May 2021 (11:31 IST)
Updated Date: Sun, 02 May 2021 (12:20 IST)
പെൺപോരാട്ടത്തിലൂടെ ശ്രദ്ധേയമായ വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ അവസാന ഫലങ്ങൾ പുറത്തുവരുമ്പോൾ സിറ്റിങ് എംഎൽഎയും സിപിഐ സ്ഥാനാർത്ഥിയുമായ സികെ ആശയ്‌ക്ക് 13000 വോട്ടിന്റെ ലീഡ്.
കോട്ടയം നഗരസഭ ചെയർപെഴ്‌സണായി ശ്രദ്ധേയയായ പിആർ സോനയായിരുന്നു എതിർ സ്ഥാനാർത്ഥി.