Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

മാസ്‌ക് ഒഴിവാക്കാന്‍ കേരളം

മാസ്‌ക് ഒഴിവാക്കാന്‍ കേരളം
, ബുധന്‍, 16 മാര്‍ച്ച് 2022 (08:34 IST)
സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇതുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദഗ്ധസമിതിയുമായി കൂടിയാലോചിച്ചശേഷം, കേന്ദ്രനിര്‍ദേശംകൂടി കണക്കിലെടുത്താവും തീരുമാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് രാത്രി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ: ചൂടിന് അല്‍പം ശമനമെന്ന പ്രതീക്ഷയില്‍ കാലാവസ്ഥാ നിരീക്ഷകര്‍