Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്; കോവിഡിനെ അതിജീവിച്ച് മുന്നോട്ട്

Work From Home
, ബുധന്‍, 16 ഫെബ്രുവരി 2022 (16:12 IST)
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനുവദിച്ച ഇളവ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സയിലിരിക്കെ മരണപ്പെട്ട 82കാരിയുടെ സ്വര്‍ണവളകള്‍ ആശുപത്രി ജീവനക്കാരന്‍ മോഷ്ടിച്ചു