Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ നാലിനം ക്ഷേമപെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി

സംസ്ഥാനത്തെ നാലിനം ക്ഷേമപെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി
, തിങ്കള്‍, 20 നവം‌ബര്‍ 2023 (19:21 IST)
സംസ്ഥാനത്തെ നാലിന ക്ഷേമപെന്‍ഷനുകളില്‍ 1,600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശ്വകര്‍മ്മ,സര്‍ക്കര്‍,അവശ കായികതാര,അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.
 
അവശകലാകാര പെന്‍ഷന്‍ നിലവില്‍ 1,000 രൂപയും അവശ കായികതാരങ്ങള്‍ക്ക് 1,300 രൂപയും സര്‍ക്കസ് കലാകാരന്മാര്‍ക്ക് 1,200 രൂപയും വിശ്വകര്‍മ്മ പെന്‍ഷന്‍ 1,400 രൂപയുമാണ് ലഭിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് മകനെ കുത്തി പരിക്കേല്‍പ്പിച്ച് അച്ഛന്‍ തൂങ്ങി മരിച്ചു