Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത നാലുദിവസം കേരളത്തില്‍ മഴ ശക്തമാകും

അടുത്ത നാലുദിവസം കേരളത്തില്‍ മഴ ശക്തമാകും

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 5 സെപ്‌റ്റംബര്‍ 2020 (14:38 IST)
അടുത്ത നാലുദിവസം കേരളത്തില്‍ മഴ ശക്തമാകും. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നത്. ലക്ഷദ്വീപിനും കര്‍ണാടകത്തീരത്തിനും ഇടയ്ക്കാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇത് കേരളത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
 
കൂടാതെ ഈമാസം പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈമാസം അവസാനത്തോടെയുള്ള ദിവസങ്ങളില്‍ വലിയ ശക്തമായകാറ്റുകളോടെയുള്ള മഴപെയ്തു തുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിഞ്ച് സ്ഥലം വിട്ടു‌നൽകില്ല: സംഘർഷങ്ങൾക്ക് ഉത്തരവാദി ഇന്ത്യയെന്നും ചൈന