Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനുകള്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കി ഹൈക്കോടതി

Kerala

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 ഓഗസ്റ്റ് 2021 (10:49 IST)
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനുകള്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തെ തുടര്‍ന്ന് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് നടപടി. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പനുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലിബാന്‍ കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു