സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് ലോട്ടറിയുടെ കെ എന്‍ 588 സീരീസ് ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ്‍ നറുക്കെടുപ്പുണ്ടായത്. 100 രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് സമ്മാനങ്ങള്‍.
ഒന്നാം സമ്മാനം ഒരു കോടി രൂപ: PT 336829
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PY 264876
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PR 834222
സമാശ്വാസ സമ്മാനം 5000 രൂപ: PN, PO, PP, PR, PS, PU, PV, PW, PX, PY, PZ (എല്ലാം 336829)
നാലാം സമ്മാനം 5000 രൂപ 20 നമ്പറുകള്‍ക്ക്
അഞ്ചാം സമ്മാനം 2000 രൂപ: 0975 3912 5724 7295 8904 9083