കേരളത്തിലെ 941 ഗ്രമാപഞ്ചായത്തുകളില് 403ലും എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫിന് 341 ഉം എന്‍ഡിഎക്ക് 29ഉം മറ്റുള്ളവര്‍ക്ക് 56 സീറ്റിലും ലീഡ് ഉണ്ട്.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 93 സീറ്റില്‍ മുന്നില്‍ നില്ക്കുമ്പോള് യുഡിഎഫ് 56ലും എന്‍ഡിഎ രണ്ടുസീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
14ഡിസ്ട്രിക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 11ലും യുഡിഎഫ് മൂന്നിലും മുന്നിലാണ്. 86മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 38സീറ്റിലും യുഡിഎഫ് 39 സീറ്റിലും മുന്നിലുണ്ട്. അതേസമം 10 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് രണ്ടിടത്തുമാണ് മുന്നിലുള്ളത്.