Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്ത് നാലു പഞ്ചായത്തുകളില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ

തെരഞ്ഞെടുപ്പ് 2020:  തിരുവനന്തപുരത്ത് നാലു പഞ്ചായത്തുകളില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ

ശ്രീനു എസ്

, ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:22 IST)
തിരുവനന്തപുരം ജില്ലയില്‍ 43 പഞ്ചായത്തുകളില്‍ 26 ഇടത്ത് എല്‍ഡിഎഫ് മുന്നില്‍. പിന്നാലെ 12 പഞ്ചായത്തുകളില്‍ യു.ഡി.എഫ്. മുന്നിലുണ്ട്. അതേസമയം നാല് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ. മുന്നില്‍ നില്‍ക്കുന്നത്.
 
കൂടാതെ ജില്ലയിലെ പത്തു ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് മുന്നിലുണ്ട്. ഒരിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: ജയമുറപ്പിച്ച സീറ്റ്, വോട്ടിങ് യന്ത്രത്തിൽ തരകരാറ് ഉണ്ടായിരുന്നു: എൻ വേണുഗോപാൽ