Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്തെ നാലു മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍ഡിഎഫ് ലീഡ്

ശ്രീനു എസ്
ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:25 IST)
ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മൂന്നിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികളിലാണ് എല്‍.ഡി.എഫ്. മുന്നിട്ടുനില്‍ക്കുന്നത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു.
 
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ രണ്ടാമതും യുഡിഎഫ് ലിസ്റ്റിലില്ലാത്ത അവസ്ഥയുമാണ്. വര്‍ക്കല മുനിസിപ്പാലിറ്റി 33 വാര്‍ഡ് തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തില്‍ എല്‍.ഡി.എഫ് 12 സീറ്റും യു.ഡി.എഫ് 7 സീറ്റും ബി.ജെ.പി 11 സീറ്റും സ്വതന്ത്രന്‍ 3 സീറ്റും പിടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ

അടുത്ത ലേഖനം
Show comments