Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗണ്‍ ഇളവുകള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കും

ശ്രീനു എസ്
ചൊവ്വ, 9 ജൂണ്‍ 2020 (10:49 IST)
ലോക്ക് ഡൗണ്‍ ഇളവുകള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. എന്നാല്‍ നഗരമേഖലകളിലെ മുസ്ലീം പള്ളികള്‍ തുറക്കില്ലായെന്ന് നേരത്തേ മതസംഘടനകള്‍ പറഞ്ഞിരുന്നു. ശുചികരണ ജേലികള്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നു. 75 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. കൂടാതെ ഹോട്ടലുകളും ഇന്ന് തുറക്കുന്നുണ്ട്.
 
എന്നാല്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രം ഈമാസം തുറക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അതേസമയം വൈറസ് ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തേണ്ടതില്ലെന്ന് അഖില കേരള തന്ത്രി സമാജം മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments