Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ കുട ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക്

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ കുട ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (17:28 IST)
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ കുട ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക്. ഇത്തരത്തില്‍ കുട ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ അറിയിച്ചു. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. ഇതേ നിയമം നേരത്തേയും സംസ്ഥാനത്ത് നിലവിലുണ്ടെങ്കിലും കര്‍ശനമല്ലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബ്‌ദുൾ റസാഖ് ഗുർണയ്ക്ക് സാഹിത്യ നൊബേൽ