Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി

Kerala
മിമിക്രിയെ കലാരൂപമായി ഉള്‍പ്പെടുത്തി ഒടുവില്‍ സര്‍ക്കാരിന്റെ അംഗീകാരം. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കാലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
 
മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവര്‍ഷമായി ഉയരുന്ന ആവശ്യമാണ്. സംഗീത നാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെഎസ് പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയുടെ ഛായാചിത്രം പുറത്തുവിട്ട് പൊലീസ്, പരമാവധി ഷെയര്‍ ചെയ്യുക