Webdunia - Bharat's app for daily news and videos

Install App

സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ് അഞ്ചു മുതല്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 28 ജൂലൈ 2020 (12:11 IST)
കോവിഡ് രോഗ വ്യാപനം തുടരുന്നതില്‍ ജനത്തിന് ആശ്വാസമെന്നോണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ് അഞ്ചു മുതല്‍ നടക്കും. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും  നല്‍കുന്ന ഈ കിറ്റില്‍ പതിനൊന്നിന പലവ്യഞ്ജനങ്ങളാണ് ഉള്ളത് .
 
ഇതിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത വിതരണത്തിന് തയ്യാറാക്കാന്‍ ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ( മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഓഗസ്‌റ് 5 മുതല്‍ 15 വരെയാണ് കിറ്റുകള്‍ നല്‍കുക.
 
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള നീല) കിറ്റ്  വിതരണം  16  മുതല്‍ 20 വരെ നല്‍കും. മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗങ്ങള്‍ക്കുള്ള (വെള്ള കാര്‍ഡ്) കിറ്റുകള്‍ 21 മുതല്‍  25 വരെയും വിതരണം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments