Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

Kerala Passengers

ശ്രീനു എസ്

, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:14 IST)
ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ഇതിന്റെ ഭാഗമായി പരിശോധനകള്‍ വിലയിരുത്താന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തില്‍ നേരിട്ടെത്തി ആലപ്പി എക്‌സ്പ്രസിലെത്തുന്ന കേരളത്തിലെ യാത്രക്കാരെ പരിശോധിച്ചു. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാം, മക്കള്‍ അച്ഛന്റെ മാത്രം കുത്തകയല്ല; കോടതി