Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം; അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം; അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ജൂലൈ 2022 (14:24 IST)
ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി (Monsoon Trough ) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി (offshore trough) നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാതകം ചേർന്നില്ല: വിവാഹം മുടങ്ങിയതിൽ മനം നൊന്ത് യുവതി ജീവനൊടുക്കി