Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുലാവർഷമെത്തി, ഇന്ന് മുതൽ ശക്തമായ മഴ

തുലാവർഷമെത്തി, ഇന്ന് മുതൽ ശക്തമായ മഴ
, ഞായര്‍, 30 ഒക്‌ടോബര്‍ 2022 (08:37 IST)
കേരളത്തിൽ തുലാവർഷമെത്തി, ഞായറാഴ്ച മുതൽ നവംബർ 2 വരെ വ്യാപകമഴയ്ക്ക് സാധ്യത. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
 
തിങ്കളാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലും മലപ്പുറത്തും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുലാവര്‍ഷം തമിഴ്‌നാട്ടിലെത്തി; കേരളത്തില്‍ നാളെയെത്തും