Publish Date: Mon, 08 Nov 2021 (16:26 IST)
Updated Date: Mon, 08 Nov 2021 (16:28 IST)
കേരളത്തില്‍ ആത്മഹത്യ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടേതാണ് കണക്ക്. അതേസമയം രാജ്യത്തെ നഗരങ്ങളില്‍ കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലം നഗരത്തിലാണ്. 2020ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 8500 പേരാണ്. ഇതില്‍ കൂടുതലും പുരുഷന്മാരാണ്. 6570 പുരുന്മാരും 1930 സ്ത്രീകളുമാണ് ആത്മഹത്യ ചെയ്തത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 08 Nov 2021 (16:26 IST)
Updated Date: Mon, 08 Nov 2021 (16:28 IST)