Select Your Language

Notifications

webdunia
webdunia
webdunia
webdunia

11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്‌സിന്‍ മുന്‍ഗണനാ പട്ടിക പുതുക്കി

Kerala Vaccination

ശ്രീനു എസ്

, വ്യാഴം, 3 ജൂണ്‍ 2021 (09:33 IST)
11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്‌സിന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. കിടപ്പുരോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റപ്രസന്റേറ്റീവ്, പൊലീസ് ട്രെയിനി, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. ആദിവാസി കോളനിയിലെ 18വയസിനു മുകളിലുള്ള എല്ലാവരും മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിച്ചു. 
 
മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കും. അതേസമയം 18നും 44നും ഇടക്ക് പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ലെന്ന പരാതിയും ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസ് കെ.മാണി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായേക്കും