Webdunia - Bharat's app for daily news and videos

Install App

കെവിൻ വധം; പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം

പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം

Webdunia
ശനി, 2 ജൂണ്‍ 2018 (11:45 IST)
കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം. പ്രതികളിൽ ഒരാൾ തന്റെ മൊബൈൽ ആന്ധ്രയിലേക്കുള്ള വാഹനത്തിൽ ഉപേക്ഷിക്കുകയും മൊബൈൽ ടവർ നോക്കിയ പൊലീസിനെ വഴിതിരിച്ചുവിടാനും ശ്രമം നടത്തി.
 
എന്നാൽ, ആന്ധ്രയിലെത്തിയ വാഹനത്തിൽ നിന്ന് പ്രദേശവാസി ആ ഫോൺ എടുക്കുകയും അതിൽ തന്റെ സിം ഇട്ട് കോൾ ചെയ്‌തപ്പോൾ കളി പൂർണ്ണമായും മാറി. പ്രതികളല്ല ഫോൺ മാത്രമാണ് ആന്ധ്രയിലേക്ക് പോയതെന്ന് പൊലീസുകാർ മനസിലാക്കി. 
 
കെവിൻ കേസിൽ അറസ്‌റ്റിലായ അഞ്ച് പേരെയും ഇന്ന് തെളിവെടുപ്പിനേ പുനലൂരിലെത്തിക്കും. കേസിലെ 13 പ്രതികളും പൊലീസ് കസ്‌റ്റഡിയിലാണുള്ളത്. നീനുവിന്റെ മാതാവ് ഇപ്പോഴും ഒളിവിലാണ്. കെവിൽ തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് എല്ലാ പ്രതികളും പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments