Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിൻ വധം; വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം

വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം

Kevin murder
കോട്ടയം , ശനി, 2 ജൂണ്‍ 2018 (10:45 IST)
കെവിൻ വധക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം. ഇവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്നതാണ് പ്രതാന കാരണം.
 
കെവിനെയും ബന്ധുവിനെയും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത് സ്‌പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്‌ച ഉച്ചയോടെയാണെന്നാണ് വിവരം. ഇതിന് പുറമേ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവച്ചെന്നും ആരോപണമുണ്ട്.  
 
കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മയെ ഒഴികെയുള്ള പ്രതികളെയെല്ലാം ഇന്നലെ പിടികൂടിയിരുന്നു. കെവിൽ തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് എല്ല പ്രതികളും പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ അവർ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ രണ്ടാം ഘട്ടത്തിലേക്ക്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, 1949 പേർ നിരീക്ഷണത്തിൽ