Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ കുഞ്ഞിന് പേരിട്ടു; അവള്‍ ഇനി 'അജയ', പേര് നിര്‍ദേശിച്ചത് രക്ഷാദൗത്യം നിര്‍വഹിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

Child Kidnap
, ശനി, 8 ജനുവരി 2022 (09:02 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നവജാത ശിശുവിന് പേരിട്ടു. 'അജയ' എന്നാണ് കുട്ടിയുടെ പേര്. തട്ടികൊണ്ടുപോയ സ്ത്രീയില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എസ്.ഐ. റെനീഷ് ആണ് കുഞ്ഞിന് 'അജയ' എന്ന പേര് നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍, എസ്.ഐ.റെനീഷ് നല്‍കിയ പേര് കുഞ്ഞിന് നല്‍കാന്‍ മാതാപിതാക്കള്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഇത്രയല്ല ! റിപ്പോര്‍ട്ട് ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം