Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറിനിന്നേക്കാം

രേണുക വേണു
ബുധന്‍, 5 നവം‌ബര്‍ 2025 (10:22 IST)
KK Shailaja

Exclusive: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇടതുപക്ഷം. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് മുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു നഷ്ടമായ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. 
 
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറിനിന്നേക്കാം. എന്നാല്‍ കെ.കെ.ശൈലജയ്ക്കു ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ ശൈലജയും ഉണ്ടെന്നാണ് വിവരം. ഭരണം വീണ്ടും ലഭിച്ചാല്‍ ശൈലജയെ മുഖ്യമന്ത്രി ആക്കികൊണ്ട് ചരിത്രം സൃഷ്ടിക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്ന മറ്റൊരു പേര് പി.രാജീവിന്റേതാണ്. രാജീവ് മുഖ്യമന്ത്രിയായാല്‍ തലമുറ മാറ്റത്തിന്റെ തുടക്കമായിരിക്കും അതെന്ന് പാര്‍ട്ടി കരുതുന്നു. 
 
അതേസമയം പിണറായി വിജയന്‍ വീണ്ടും മത്സരിക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ശൈലജ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments