കെ.കെ.ശൈലജയ്ക്ക് രണ്ടാമൂഴമില്ല. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍. കെ.കെ.ശൈലജയ്ക്ക് മാത്രമായി രണ്ടാമൂഴം നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു.