Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൽഡിഎഫിന്റെ പരാതി തള്ളി, കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു

എൽഡിഎഫ്
കണ്ണൂർ അഴിക്കോട് മണ്ഡലത്തിൽ കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി പരാതി ചൂണ്ടികാട്ടി എൽഡിഎഫ് നൽകിയ പരാതിയാണ് തള്ളികളഞ്ഞത്.
 
വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോ​ഗ്യനാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ ബിജെപിയുടെ നായർ വോട്ട് മൂന്നിരട്ടിയായി,ഈഴവ വോട്ടിലും വർധന, വോട്ടുവിഹിതം ഇങ്ങനെ