Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കിയാല്‍ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് മകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്!

ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കിയാല്‍ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് മകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്!

ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കിയാല്‍ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് മകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്!
കൊച്ചി , ബുധന്‍, 19 ജൂലൈ 2017 (18:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറഞ്ഞാല്‍ പ്രതികരിക്കുമെന്ന് മകള്‍ മിനാക്ഷി വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വേര്‍പിരിഞ്ഞ ശേഷവും അച്ഛനെ വേട്ടയാടാന്‍ അമ്മയെ അനുവദിക്കില്ല. അമ്മ മൊഴി നല്‍കിയാല്‍ താന്‍ മിണ്ടാതിരിക്കില്ല. ഇരുവരുടെയും വിവാഹമോചനത്തിനിടയാക്കിയ കാര്യങ്ങള്‍ തനിക്കറിയാം. ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും മീനാക്ഷി പറഞ്ഞതായിട്ടാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം ദിലീപിന്റെ ജ്യാമാപേക്ഷ  വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണ്.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ കെ രാംകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അങ്കമാലിയില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും മുദ്രവച്ച കേസ് ഡയറിയിലും ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം - വ്യാഴാഴ്ച കൂട്ട അവധിയെന്ന് നഴ്​സുമാര്‍